ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ചില തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ച മലയാളി താരം സഞ്ജു സാംസണ്‍ ഇനി ഇന്ത്യയുടെ നീലക്കുപ്പായത്തിലും ഇതാവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളില്‍ രണ്ടാം വിക്കറ്റ് കീപ്പറായി താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. കെഎല്‍ രാഹുല്‍ തന്നെ വിക്കറ്റ് കാക്കാനാണ് സാധ്യതയെങ്കിലും ബാറ്റ്‌സ്മാനായി സഞ്ജുവിന് നറുക്കുവീണേക്കും.<br /><br />
